ഉളിയിൽ: ടി.പി. മറിയു ഓലങ്കിയിൽ (96) നിര്യാതയായി. ഭർത്താവ്: പരേതനായ അന്ത്രു. മക്കൾ: ഷൗക്കത്തലി, ബഷീർ, റഷീദ്. മരുമക്കൾ: അസ്മ, ജമീല, ഖദീജ.