ആഴ്ചവട്ടം: ആഴ്ചവട്ടം-മാങ്കാവ് ക്രോസ് റോഡിലെ ഷാലറ്റ് വസതിയിൽ ശ്രീമതി (87) നിര്യാതയായി. പരേതനായ കൊല്ലടത്ത് പെരവക്കുട്ടിയുടെ ഭാര്യയാണ്. മക്കൾ: രമേഷ് കുമാർ (റിട്ട. പ്രൊവിഡന്റ് ഫണ്ട്), റീജ (ബി.ആർ.സി ചേളന്നൂർ), രത്നകുമാർ (ബിസിനസ്). മരുമക്കൾ: പ്രദീപ്കുമാർ (റിട്ട. ട്രാക്കോ കേബിൾസ്), ജീജി (എൽ.ഐ.സി കോഴിക്കോട്), ഡൈജ (ഭവൻസ് ചേവായൂർ). സഹോദരൻ: പതിയേരി അച്യുതൻ.