മലയമ്മ: എൻ.ഐ.ടി റിട്ട. യു.ഡി ക്ലർക്ക് മാർഗരറ്റ് ഡിസൂസ (85) നിര്യാതയായി. സഹോദരി: ബെല്ല ഡിസൂസ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഹോളി റെഡിമർ ചർച്ച് സെമിത്തേരിയിൽ.