പെരുവയൽ: മുണ്ടക്കൽ പത്മിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടക്കൽ അപ്പു. സഹോദരങ്ങൾ: ശാരദ, കുട്ടൂലി, കല്യാണി, അപ്പൂട്ടി, പരേതനായ ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 12ന് വീട്ടുവളപ്പിൽ.