ഗുരുവായൂർ: അരിയന്നൂർ പൊന്നരാശ്ശേരി പ്രഭാകരന്റെ ഭാര്യ ഗൗരി (88) നിര്യാതയായി. മക്കൾ: ബീന, ആശ, പരേതനായ പ്രദീപ്. മരുമക്കൾ: ചന്ദ്രിക, അജയ്കുമാർ, പരേതനായ പവിത്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.