ഒല്ലൂർ: മലയപ്പറമ്പിൽ പരേതനായ മാധവന്റെ മകൻ ലോഹിതാക്ഷൻ (52) നിര്യാതനായി. മാതാവ്: പരേതയായ ദേവകി. ഭാര്യ: ഷീന. മക്കൾ: അജിത്, അഭിജിത്, അഭിനന്ദന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.