തൃശൂർ: തിരുനല്ലൂർ പുത്തൻ പുരയിൽ സഫിയ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.വി. മൂസ. മക്കൾ: ഹഫ്സ, അഷറഫ്, മൈമൂന, ഹുസൈൻ. മരുമക്കൾ: ഉമ്മർ, പി. ഫായിസ, പി.എം. അബ്ബാസ്, റംല.