പട്ടാമ്പി: പെരുമുടിയൂർ പട്ടികതൊടി സുബ്രഹ്മണ്യൻ (മണി-73) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഹരിദാസൻ, ഷേർളി, ഷിജോഷ്, സുമ, മഹേഷ്. മരുമക്കൾ: ലത, സൗമ്യ, മധുസൂദനൻ, പരേതനായ ശിവദാസൻ.