വാടകരപ്പതി: കോഴിപ്പാറ അയ്യാകൗണ്ടർ ചള്ളചേരിങ്കൽ വീട്ടിൽ പരേതനായ ആറുമുഖന്റെ ഭാര്യ യശോദ (86) നിര്യാതയായി. മക്കൾ: മണി, കോമളം, രാജൻ. മരുമക്കൾ: മധുര മീനാക്ഷി, സുനിത, കേശവൻ.