പട്ടാമ്പി: തൃത്താല കൊപ്പം എളമ്പുലാക്കാട്ടിൽ അബൂബക്കറിന്റെ മകൾ റംസീന (32) നിര്യാതയായി. ഭർത്താവ്: റഫീഖ്. മക്കൾ: മുഹമ്മദ് റിഷാൻ, മുഹമ്മദ് ഷഹബാസ്, ഫാത്തിമ റിയ. (വിദ്യാർഥികൾ). മാതാവ്: നഫീസ.