അരീക്കോട്: സൂര്യനഗറിൽ താമസിച്ചിരുന്ന കളത്തിങ്ങൽ ഉമ്മർ (79) നിര്യാതനായി. ഭാര്യ: കരുവാരകുന്നത്ത് ഫാത്തിമ. മക്കൾ: സൗജത്ത്, സജീന, സലീന, സമീർ, സഫീർ.
മരുമക്കൾ: ഹമീദ് മാസ്റ്റർ പൊറ്റശ്ശേരി, അബ്ദുൽ മജീദ് എടവണ്ണ, ഹർഷാദ് തലയാട്, ജുമാന എടവണ്ണ, ഷബാന തോട്ടുമുക്കം. സഹോദരങ്ങൾ: സുലൈമാൻ മാസ്റ്റർ, നബീസ ടീച്ചർ, കദീജ ടീച്ചർ, പരേതരായ കളത്തിങ്ങൽ മുഹമ്മദ്, ഫാത്തിമ, ആമിന.