പട്ടർനടക്കാവ്: വലിയ പറപ്പൂർ ജുമാമസ്ജിദിനു സമീപം പരുത്തിപ്ര കുട്ടിരായിന്റെ മകൻ അഫ്സൽ (30) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഇസ്മായിൽ (യു.എ.ഇ), ഹഫ്സത്ത്.