താനൂർ: അയ്യായ ഉണ്ണിവളപ്പിൽ അഹമ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഇബ്രാഹിം (ദുബൈ), യൂസുഫ് (അൽഐൻ), ഹബീബ്, സുലൈഖ. മരുമക്കൾ: മുഹമ്മദ് ഷാഫി കൊളപ്പുറം, നസീമ കൂട്ടായി, മുഹ്സിന ചേന്നര, ദിൽഷാന കുറ്റിപ്പാല.