കൂട്ടിലങ്ങാടി: ചാത്തുണ്ണിപറമ്പിലെ പരേതനായ തെങ്ങുംതൊടി കുഞ്ഞിമോയിന്റെ മകൻ കോയാമു (69) നിര്യാതനായി. ഭാര്യ: മുട്ടേങ്ങാടൻ മറിയുമ്മ (വലിയങ്ങാടി). മകൾ: സാജിദ. മരുമകൻ: അബ്ദുൽ റഷീദ് (വടക്കാങ്ങര). സഹോദരങ്ങൾ: ആലി, അബ്ദുപ്പ, മുസ്തഫ, കദീജ, നബീസ, സൈനബ.