പൂവാട്ടുപറമ്പ്: പെരുമണ്ണ റോഡ് മുണ്ടക്കൽ പരേതനായ കുഞ്ഞിവേലുവിന്റെ മകൻ സുരേഷ് ബാബു (59) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുധീഷ്, സുബീഷ്, സഞ്ജീവ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: പദ്മിനി ശങ്കരൻ, തങ്കം, യശോദ ശ്രീധരൻ, രമ ശിവദാസൻ, ലീല സത്യൻ, പ്രേമ രാവുണ്ണി, സതി, പരേതയായ ചന്തുകുട്ടി.