അന്നശ്ശേരി: തിരുവോത്ത് സുരേഷ് ബാബു (62) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ജ്യോതിഷ്, ജോഷി. സഹോദരങ്ങൾ: രാജൻ, അനിൽ, പ്രേമ, പ്രമീള, തങ്കമണി. സഞ്ചയനം: ശനിയാഴ്ച.