പെരുവയൽ: പടുപുരക്കൽ സുനിൽ തോമസ് (54) നിര്യാതനായി. പിതാവ്: പരേതനായ തോമസ്. മാതാവ്: പരേതയായ സൂസമ്മ. സഹോദരങ്ങൾ: അനിൽ തോമസ്, മിനി തോമസ്.