പേരാമ്പ്ര: വെള്ളിയോടൻ കണ്ടി നാരായണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കുഞ്ഞിക്കണ്ണൻ. മക്കൾ: ഉഷാകുമാരി, സീന, റീന. മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), രാജൻ (കടിയങ്ങാട്), ചന്ദ്രൻ (പട്ടാണിപ്പാറ). സഹോദരങ്ങൾ: കല്യാണി, അമ്മാളു, മാണിക്യം, ജാനു, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ വാഴയിൽ (കല്ലൂർ).