അരിക്കുളം: പരേതരായ നമ്പൂരിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകൻ എൻ.എം. മണിപ്രസാദ് (51) നിര്യാതനായി. കോഴിക്കോട് തിരുവണ്ണൂർ ഗവ. യു.പി സ്കൂൾ അധ്യാപകനാണ്. ഭാര്യ: രമ്യ (അധ്യാപിക). മകൾ: ഹൃദ്യ ആർ. പ്രസാദ് (സൂര്യ). സഹോദരങ്ങൾ: സി. രാധ (റിട്ട. സി.ഡി.പി.ഒ, മുൻ പ്രസിഡന്റ്, അരിക്കുളം ഗ്രാമപഞ്ചായത്ത്), സി. വത്സല (നഴ്സ്), സി രവീന്ദ്രൻ (റിട്ട. സൂപ്രണ്ട്, സഹകരണ വകുപ്പ്), സി. ശശീന്ദ്രൻ (വിമുക്ത ഭടൻ), എൻ.എം. വസന്ത (റിട്ട. സബ് ഇൻസ്പെക്ടർ), എൻ.എം. സുരേഷ് ബാബു (ആസ്ട്രേലിയ), പരേതരായ അനിത, മുരളി.