പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെ.വി. മുഹമ്മദ് ശരീഫ് (58) നിര്യാതനായി. ഭാര്യ: ടി.സി. സൗദ. മകൻ: ഷഹബാസ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖാലിദ്, ലത്തീഫ് മാസ്റ്റർ, റസാഖ്, ഷാഹുൽ ഹമീദ്, ഷംസുദ്ദീൻ, മുജീബ്, റസിയ, സിറാജ്, പരേതയായ ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാട്ടൂൽ ഒളിയങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.