ബാലകൃഷ്ണൻശ്രീകണ്ഠപുരം: സഹകരണ വകുപ്പ് റിട്ട. ഓഡിറ്ററും പട്ടികവർഗ മോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡന്റുമായ കരയത്തുംചാലിലെ എം. ബാലകൃഷ്ണൻ (60) നിര്യാതനായി. പരേതരായ കേളൻ-ചീയ്യേയി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കൾ: ഉന്മേഷ്, ചിത്ര. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പാറുക്കുട്ടി, രോഹിണി, പരേതയായ കാർത്യായനി.