നീലേശ്വരം: നെല്ലിയടുക്കം മൂത്താടിയിലെ വി. ബാലൻ (73) നിര്യാതനായി. ഭാര്യ: കെ.പി. ജാനകി. മക്കൾ: ലത, രാജീവൻ. മരുമക്കൾ: പുഷ്പ, പരേതനായ രാജൻ.