മുഴപ്പിലങ്ങാട്: പുതിയ തെരുവിൽ കൊമ്പൻ ഗംഗാധരൻ (81) നിര്യാതനായി. ഭാര്യ: ഇ. ജയശ്രീ. മക്കൾ: കെ. സാജു (എഡിറ്റർ, മലയാളം മിഷൻ സാംസ്കാരിക വകുപ്പ്). മരുമകൾ: ഒ.സി. സഫിയ (എഡിറ്റർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്). സഹോദരങ്ങൾ: പത്മാവതി, ചന്ദ്രി, ശാന്ത, പ്രേമ, പരേതയായ കൊമ്പൻ ജാനകി. സംസ്കാരം ബുധനാഴ്ച വൈകീട്ട്.