നീലേശ്വരം: ചായ്യോത്തെ ഇ. മുരളീധരൻ നായർ (64) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: ശ്യാംദാസ്, ശ്യാമിനി. മരുമക്കൾ: ശരണ്യ (കുറഞ്ചേരി), സതീഷ്. സഹോദരങ്ങൾ: സാവിത്രി, നിർമല, കമലാക്ഷി, ദേവകി.