തളിപ്പറമ്പ്: ഗാന്ധിനഗർ ഉമറുൽ ഫാറൂഖ് മസ്ജിദിന് സമീപം ബീഫാത്തിമ മൻസിലിൽ എം.പി. മൊയ്ദീൻകുട്ടി (65) നിര്യാതനായി. തളിപ്പറമ്പ് സിവിൽ സപ്ലൈസ് വകുപ്പിലെ മുൻ ഡ്രൈവറാണ്. ഭാര്യ: പരേതയായ കെ.സി. ബീഫാത്തിമ. മക്കൾ: ഷഫീന, തസ്നി, ഹൈദർ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, നാസർ (ഇരുവരും മസ്കത്ത്), ഹസനത്ത്.