കാഞ്ഞങ്ങാട്: ഇട്ടമ്മലിലെ പി.വി. കുഞ്ഞിപ്പെണ്ണ് (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മകൻ: പി.വി. സുരേന്ദ്രൻ. മരുമകൾ: ശോഭന. സഹോദരങ്ങൾ: അമ്പു, അമ്മിണി, കല്യാണി, ബാലകൃഷ്ണൻ, സാവിത്രി.