അഴീക്കോട്: കൊട്ടാരത്തുംപാറ അഭിനവ് വില്ലയിൽ സുധർമജ പണ്ടാരത്തുംകണ്ടി (80) നിര്യാതയായി. ഭർത്താവ്: ലോഹിതാക്ഷൻ. മക്കൾ: മനോജ്, മിനിജ. മരുമക്കൾ: സപ്ന, സന്തോഷ്. സഹോദരങ്ങൾ: മോഹനൻ, ഗിരീഷ് ബാബു, ശോഭന, ശീതള, മൃദുല, പരേതയായ ശ്യാമള. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കൊയക്കീൽ ശ്മശാനത്തിൽ.