മയ്യഴി: പാറാൽ മാര്യാന്റെവിട ചന്തുകുട്ടി (85) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: പ്രീത, പ്രദീപ്കുമാർ. മരുമക്കൾ: നാരായണൻ (ചെറുകുന്ന്), സിന്ധു (തലശ്ശേരി നഗരസഭാംഗം). സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, ബാലൻ, സുലോചന, ഗോവിന്ദൻ പരേതയായ ലക്ഷ്മി (തിലാന്നൂർ).