കണ്ണൂർ: കക്കാട് അരയാൽതറ പഴയ മടയൻ പീടികക്ക് സമീപം വിമുക്തഭടൻ ‘ശോഭാലയ’ത്തിൽ നന്ദനൻ കിഴക്കയിൽ (76) നിര്യാതനായി. ഭാര്യ: പ്രീത തയ്യിലെകണ്ടി. മകൻ: സുനന്ദ്. സഹോദരങ്ങൾ: ശോഭ, ശ്യാമള. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.