തലശ്ശേരി: കതിരൂർ തരുവണത്തെരുവിലെ പരേതരായ വാടി കേളുവിന്റെയും നാരായണിയുടെയും മകൻ വാടി ബാലകൃഷ്ണൻ (70) നിര്യാതനായി. തലശ്ശേരി ന്യൂ ലുക്ക് എന്റർപ്രൈസസ് ഉടമയാണ്. ഭാര്യ: വസന്ത തൊവരായി (കോയ്യോട്ട് തെരു). മക്കൾ: ബിജോയ് (ഇന്ദു ഇലക്ട്രോണിക്സ് തലശ്ശേരി), ജെയ്സ് എൻജിനീയർ (ബംഗളൂരു). മരുമക്കൾ: നീതു (അധ്യാപിക, തരുവണത്തെരു യു.പി സ്കൂൾ, കതിരൂർ), അഞ്ജലി (എഫ്.എ. എസ്.എസ്.ഐ, ബംഗളൂരു). സഹോദരങ്ങൾ: കൃഷ്ണൻ, രാമദാസൻ, രോഹിണി, കാർത്യായനി, ഇന്ദിര പരേതരായ വാടി നാരായണൻ, ദേവകി.