പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ കോപ്പിലന്റവിടെ ഹംസ ഹാജി (63) നിര്യാതനായി. കടവത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. വടകര കൈനാട്ടി സ്വദേശി അടുമ്പാട് കുനിയിൽ അഹമ്മദിന്റെയും കുഞ്ഞലീമയുടെയും മകനാണ്. ഭാര്യ: ആയിഷ ഹജ്ജുമ്മ. സഹോദരങ്ങൾ: അസീസ്, റഹ്മത്ത്, ഷാഹിദ, നസീമ.