ചവറ: പൻമന വടക്കുംതല പരേതനായ കോട്ടപുറത്ത് വീട്ടിൽ രാഘവന്റെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: രമേശൻ ആർ, ഗീതകുമാരി എസ്, പ്രകാശ് ആർ , മരുമക്കൾ: പ്രസന്ന, ത്യാഗരാജൻ, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.