കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് വാര്‍ഡില്‍ ഉപാസന നഗര്‍ 16ല്‍ സുഗുണന് (ബാബു-75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തില്‍. ഭാര്യ പരേതയായ സൈരന്ത്രി. മക്കള്‍: സാബു, സനോജ്. മരുമക്കള്‍: സുനിത, ശ്യാമ.