കൊട്ടാരക്കര: ത്യക്കണ്ണമംഗൽ സുരേഷ് ഭവനിൽ വി. സുന്ദരി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞു പിള്ള ആചാരി. മക്കൾ: സുരേഷ് കുമാർ, സുധീർ (റിട്ട. ബിലായി സ്റ്റീൽ പ്ലാന്റ്), ബൈജു (എസ്.ഐ കേരളാ പൊലീസ്, അഞ്ചുതെങ്ങ് ). പരേതനായ ശ്രീകുമാർ. മരുമക്കൾ: അനിത (അംഗൻവാടി ജീവനക്കാരി), കമല എസ്. കുമാർ, കവിത. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം 31ന് രാവിലെ എട്ടിന്.