ആയൂർ: തോട്ടത്തറ അങ്ങാടി പുത്തൻവീട്ടിൽ പി. കൊച്ചുമ്മൻ (തങ്കച്ചൻ -78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയ്നി , ജോബി, പ്രകാശ്. മരുമക്കൾ: ബിജു, റോയി, ഫേബ.