കരുനാഗപ്പള്ളി: മേക്കേമുണ്ടപ്പള്ളില് ചക്കാലത്ത് കുടുംബാംഗമായ കണ്ണന്തറ വടക്കതില്‍ എം. അലിക്കുഞ്ഞ് (94) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കള്‍: ബഷീര്‍, സത്താര്‍, സാജിദ, നിയാസ്, അബ്ദുല്‍ സലീം. മരുമക്കള്‍: റഹിയാനത്ത്, ഐഷത്ത് പരേതനായ അബ്ദുല്‍ മനാഫ്, സജീന.