കരുനാഗപ്പള്ളി: റിട്ട. ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥൻ ചിറ്റുമൂല പൂങ്കുറുഞ്ഞിയിൽ പി.എ ഹസൻ കുഞ്ഞ് (87)നിര്യാതനായി. ഭാര്യ :പെരുവേലിൽ കുടുംബാംഗം സുലൈഖ ബീവി.മക്കൾ :നൗഷാദ് (അൽഹസ) നാസർ ലെയ്സ് (റിയാദ്) നവാബ് ചിറ്റുമൂല, മരുമക്കൾ: ബീന നൗഷാദ്,റഷീദ.