കരുനാഗപ്പള്ളി: പട:വടക്ക് കൃഷ്ണതുളസിയില്‍ ശ്രീധരന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കള്‍: സുശീല, സോമരാജന് (പരേതന്), ശോഭന, മോഹന്‍ (ഗള്‍ഫ്), ഡോ. തുളസിധരന് (മെഡിക്കല്‍ കോളജ്, എറണാകുളം). മരുമക്കള്‍: വാസുദേവന്‍ (ബിസിനസ്), രത്തിനം, പരേതനായ വിക്രമന്), സിന്ധു, ഡോ.സിനുമോള്‍ (മെഡിക്കല്‍കോളജ്, തൃശൂര്‍). സംസ്കാരം വെള്ളിയാഴ്ച.