കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്ക് നീരാട്ടുവള്ളി കിഴക്കതിൽ സരസ്വതി (63) നിര്യാതയായി. ഭർത്താവ്: സോമൻ (പനമ്പള്ളി ) മക്കൾ: മിനി, മിനിഷ്, മനൂഷ്. മരുമക്കൾ: സതീഷ് കുമാർ,രേണുക, രഞ്ജിനി.