കമലേശ്വരം: പയറ്റുക്കുപ്പം, പി.ആർ.എ 147/1-ൽ ഷാജിമ (42) നിര്യാതയായി. മാതാവ്: നൂർജഹാൻ. ഭർത്താവ് : ഷംസുദീൻ. മക്കൾ: ഇർഫാൻ, ഫർഹാൻ.