കഴക്കൂട്ടം: ആറ്റിൻകുഴി പള്ളിനട അസീസിയയിൽ നജീബ് ഹനീഫയുടേയും സഹീന നജീബിന്റെയും മകൻ റഈസ് നജീബ് (21) നിര്യാതനായി.