പാലോട്: തെന്നൂർ നസീം മൻസിലിൽ പരേതനായ ഇസ്മായിൽ പിള്ള(സിങ്കപ്പൂർ )യുടെ ഭാര്യ ജമീല ബീവി(86) നിര്യാതയായി. മക്കൾ: തെന്നൂർ നസീം (മാധ്യമ പ്രവർത്തകൻ ), സൈഫുദ്ദീൻ (റിട്ട. കെ. എസ്. ആർ. ടി. സി), സജിമിന്നിസ. മരുമക്കൾ: ആയിഷ നസീം (റിട്ട. സൂപ്രണ്ട്, പരീക്ഷ ഭവൻ), ഷാഹിദ ബീവി, ഫത്തഹുദീൻ (ഖത്തർ )