പോത്തൻകോട്: കാട്ടായിക്കോണം കണ്ണേറ്റുവിള രാഗേന്ദുവിൽ കെ.എസ്. അനിത (63-റിട്ട. മാനേജിങ് ഡയറക്ടർ, അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക്) നിര്യാതയായി. ഭർത്താവ്: പ്രദീപ് കുമാർ (റിട്ട. സബ് രജിസ്റ്റാർ) മകൾ: ആർച്ച എ. പ്രദീപ്. മരുമകൻ: ആദിത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.