തിരുവല്ലം: മൈത്രി നഗർ ചരുവിള പുത്തൻവീട്ടിൽ സുരേന്ദ്രൻ ഭാര്യ അംബിക മണി (65) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രതീഷ്, രഞ്ജിനി. മരുമക്കൾ: ഉദയകുമാർ. അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.