ബേപ്പൂർ: നടുവട്ടം ചേനോത്ത് സ്കൂളിന് മുൻവശം ‘അസ്മാസ്’ വസതിയിൽ എ.പി. അബ്ദുൽ അസീസ് (69) നിര്യാതനായി. ഇടിയങ്ങര മാർകസുൽ ഫാറൂഖി മാനേജറായിരുന്നു. മുൻ ഖാദി ബോർഡ് ജീവനക്കാരനായും കുറ്റിച്ചിറയിൽ ട്യൂഷൻ അധ്യാപകനായും സേവനം ചെയ്തിരുന്നു. ഭാര്യ: വാടിയിൽ കടാക്കൽ അസ്മ. മക്കൾ: ഖദീജ, ആയിഷ നൂരി, അജീർ. മരുമക്കൾ: അസ്ലം, ജാഫർ, ഷഹന. സഹോദരങ്ങൾ: മൊയ്തീൻ കോയ, സൈനബി, ബഷീർ, ജമീല, മുസൈബ, പരേതനായ ഹനീഫ.