കോഴിക്കോട്: വലിയപറമ്പിൽ വി.പി ഹൗസിൽ ബിച്ചായിഷ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മക്കൾ: തെസീന, തെൻസീർ (സെൻട്രൽ മാർക്കറ്റ്). മരുമക്കൾ: മുജീബ് റഹ്മാൻ, റാഫിത. സഹോദരങ്ങൾ: പരതേരായ കാസിം കോയ, ഉസ്മാൻ, ആലിക്കോയ, മമ്മദ് കോയ, പാത്തേയ്.