കണ്ണഞ്ചേരി: പരേതനായ കുഞ്ഞമാരകത് അബ്ദുറഹ്മാൻ കോയയുടെ മകൻ കൊശാനി വീട്ടിൽ മാമു കോയ (73) കണ്ണഞ്ചേരി പള്ളിക്ക് പിൻവശം ബുസ്ഥാന് വീട്ടിൽ നിര്യാതനായി. ഭാര്യ: കിൻസിങ്ങാന്റകം സഫിയ. മക്കൾ: മുഫീദ് റഹ്മാൻ, തനൂന, നിരൂഫ, സമീന, തൗഫീറ. മരുമക്കൾ: സുപ്പിക്ക വീട് അത്തീക്ക്, ഇടുക്കിൽ അൻവർ സാദത്ത്, പടിഞ്ഞാറെ തോപ്പിലകം മെഹറൂഫ്, കൊശാനി വീട്ടിൽ അവാദ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, ഉസ്മാൻ കോയ, അബ്ദുൽ കരീം, പരേതയായ കച്ചു, ഉമ്മാതവി, സൈനബി.