ഫറോക്ക്: പുറ്റെക്കാട് കൈതോലി പാടത്ത് താമസിക്കുന്ന പരേതനായ മാട്ടുപുറത്ത് ബാലന്റെ മകൻ പുരുഷോത്തമൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന (നഴ്സ്, കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ). മക്കൾ: അനൈദ, ആദർശ്. മരുമകൾ: സനിഗ. സഹോദരങ്ങൾ: ഗിരിജ, സോമൻ, സുരേഷ്.