പാലാഴി: മനന്തലത്താഴം ചെനയങ്കണ്ടി ആയിഷക്കുട്ടി ഉമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചെനയങ്കണ്ടി കോയ. മക്കൾ: കുഞ്ഞാലി ഹാജി (പ്രസിഡന്റ്, പാലാഴി മഹല്ല് കമ്മിറ്റി), കുഞ്ഞായിൻ കുട്ടി (റസീവർ കിണാശ്ശേരി യതീംഖാന), മുഹമ്മദ് പയ്യടി, ഇമ്പിച്ചാലി, ഫാത്തിമ, സുലൈമാൻ (മദീന), പരേതനായ അബൂബക്കർ. മരുമക്കൾ: സൈനബ, ഖദീജ, നബീസ, മുഹമ്മദ് കൊണാറമ്പത്ത്, സജിന, സുഹറ.