വെസ്റ്റ്ഹിൽ: ടെമ്പ്ൾ റോഡ് കെ.വി ഹൗസിൽ സി.പി. ഉമ്മർ കോയ ഹാജി (88) നിര്യാതനായി. ഭാര്യ: ടി.പി. സൈനബ. മക്കൾ: കുഞ്ഞഹമ്മദ്, മൊയ്തീൻ കോയ, അബ്ദുൽ റഹീദ്, സാജിത. മരുമക്കൾ: അബ്ദുല്ല കോയ, താഹിറ, സുലൈഖ, സജ്ന.